- Advertisement -

- Advertisement -

സംസ്‌കൃതം കഥാരചനയില്‍ എ ഗ്രേഡുമായി അഭീഷ്മ

0

ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം കഥാരചനയില്‍ എ ഗ്രേഡ് നേടി അഭീഷ്മ കെ വിജയന്‍. ജി.എം.എച്ച്.എസ് ചീരാല്‍ സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. വിജയകുമാര്‍ അംബിക വിജയകുമാര്‍ ദമ്പതികളുടെ മകളാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page