- Advertisement -

- Advertisement -

മൂന്നിനങ്ങളില്‍ എ ഗ്രേഡ് നേട്ടവുമായി ശ്രീഹരി

0

സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാനം, വൃന്ദവാദ്യം, വട്ടപ്പാട്ട്, എന്നിവയില്‍ എ ഗ്രേഡ് നേടി ശ്രീഹരി സുനില്‍. മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ്, മാനന്തവാടി മൈത്രിനഗര്‍ പന്തലായില്‍ സുനില്‍ – സജിത ദമ്പതികളുടെ മകനാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page