പാതിരി സ്വദേശി പഴമ്പള്ളില്‍ സബിന്‍ (42) നാണ് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ പണി സൈറ്റിലേക്കു പോകുമ്പോള്‍ മുള്ളന്‍ കൊല്ലിയില്‍ വച്ചാണ് ബൈക്കില്‍ കാട്ടുപന്നിയിടിച്ചത്. ശരീരമാസകലം പരിക്കുണ്ട്. ബൈക്ക് പാടെ തകര്‍ന്നു. ഇയാളെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
- Advertisement -
- Advertisement -