- Advertisement -

- Advertisement -

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് കടയുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്

0

കാപ്പുഞ്ചാല്‍ ഹെല്‍ത്ത് സെന്ററിന് സമീപം പ്രധാന റോഡരികിലെ പലചരക്ക് കടയില്‍ ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാഞ്ഞ് കയറിയത്.കടയുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്. കടയിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മേലെ ആലത്ത് വിശ്വനാഥന്‍, തെക്കുംഞ്ചാല്‍ ബഷീര്‍ എന്നിവര്‍ ഇടിയുടെ ആഘാതത്തില്‍ ഇരുവരും മറ്റൊരു വശത്തെക്ക് തെറിച്ച് വീണതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പനമരത്ത് നിന്നും മാനന്തവാടിയിലെക്ക് പോകുന്ന കെഎസ്ആര്‍ട്ടിസി ബസ് ടിപ്പറിന്റെ പുറകില്‍ ഇടിച്ചതാണ് ടിപ്പര്‍ നിയന്ത്രണം വിടാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page