- Advertisement -

- Advertisement -

കിണര്‍ ഇടിഞ്ഞ് താണു

0

വീടിന്റെ തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന കിണര്‍ അരഭിത്തിയടക്കം നിമിഷനേരം കൊണ്ട് ഇടിഞ്ഞ് താണു. വീട്ടുകാര്‍ പൊടുന്നനെ മാറിയത് കാരണം വന്‍ ദുരന്തം വഴിമാറി. ചുള്ളിയോട് പാടിപറമ്പില്‍ വെണയംകോട് ശ്രീധരന്റെ വീടിനു മുന്നിലെ കിണറാണ് പെടുന്നനെ ഇടിഞ്ഞ് താന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page