- Advertisement -

- Advertisement -

വെള്ളിവെളിച്ചം വിതറി നടവയലില്‍ ഭീമന്‍ നക്ഷത്രം.

0

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ദേവാലയങ്ങളും ഒരുങ്ങി.മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയങ്കണത്തില്‍ 40 അടി ഉയരമുള്ള ഭീമന്‍ നക്ഷത്രം സ്ഥാപിച്ച് ശ്രദ്ധേയരാവുകയാണ് ഇടവകയിലെ യുവജന കൂട്ടായ്മ.ഇടവകയിലെ യുവജനങ്ങളുടെ കൂട്ടായ്മയില്‍ സ്ഥാപിച്ച നക്ഷത്രം കാണാനും സെല്‍ഫി എടുക്കാനും നിരവധി ആളുകളാണ് എത്തുന്നത്.അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോമിന്‍,ഫാ.അജയ്,യുവജന കൂട്ടായ്മ പ്രസിഡന്റ് ജയ്‌സ് പുത്തന്‍പുര,സോജില്‍ മറ്റപ്പിള്ളില്‍,അമല്‍ വാത്താചിറ,റിനില്‍ ചിറമ്മേല്‍,അലന്‍ടോം,അതുല്‍ തോമസ്,സ്റ്റെല്‍ബിന്‍,രഞ്ജു,തേജസ്സ്,നിധിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭീമന്‍ നക്ഷത്രം നിര്‍മ്മിച്ചത് .

 

Leave A Reply

Your email address will not be published.

You cannot copy content of this page