- Advertisement -

- Advertisement -

ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോട്ടറി ഏജന്റ്സ് കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക, എഴുത്ത് ലോട്ടറി നിയമം മൂലം നിരോധിക്കുക, ബോണസ്സ് കുടിശ്ശിക വിതരണം ചെയ്യുക , ലോട്ടറി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ലോട്ടറി ഓഫീസുകളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാ യിരുന്നു സമരം. എസ്.പി.രാജവര്‍മ്മ . യൂണിയന്‍ പ്രസിഡന്റ് എം.കെ.ശ്രീധരന്‍,സുരേഷ് , വി ജെ.ഷിനു എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page