- Advertisement -

- Advertisement -

വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

0

പുല്‍പള്ളി ആനപ്പാറ കിളിയമ്പുറത്ത് ജോസഫ്(65)ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് വീടിന് പിന്‍ഭാഗത്ത് ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വളര്‍ത്തു നായയെയും ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. മൃതദേഹം പുല്‍്പള്ളി ഗവ. ആശുപത്രിയില്‍.

 

Leave A Reply

Your email address will not be published.

You cannot copy content of this page