- Advertisement -

- Advertisement -

കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു;വീട്ടമ്മക്ക് ഗുരുതര പരിക്ക്

0

കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു.വീട് തകര്‍ന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക്.തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തില്‍ സിനോജിന്റെ ഭാര്യ ഷീനക്കാണ് പരിക്കേറ്റത്..ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.ഷീനയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page