- Advertisement -

- Advertisement -

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.

0

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ‘ഓര്‍മച്ചെപ്പ്’ എന്ന പേരില്‍ വൈത്തിരി താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ചു. വൈത്തിരി തഹസില്‍ദാര്‍ ശിവദാസന്‍ അധ്യക്ഷനായിരുന്നു.80 വയസ്സ് പിന്നിട്ട മുന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ എന്‍.കെ. പ്രഭാകരനെ ചടങ്ങില്‍ ആദരിച്ചു. എം.പി. തോമസ് പൊന്നാട അണിയിച്ചു.തഹസില്‍ദാര്‍ ടോമിച്ചന്‍ ആന്റണി, വില്ലേജ് ഓഫിസര്‍ അശോകന്‍, തഹസില്‍ദാര്‍ രഘു മണി, മുന്‍ ശിരസ്തദാര്‍ ഐ.പി. പോള്‍ അലക്സാണ്ടര്‍, മുന്‍ ഡപ്യൂട്ടി കലക്ടര്‍മാരായിരുന്ന ബാലകൃഷ്ണക്കുറുപ്പ്, കെ.പി. ബാലന്‍, മുഹമ്മദ് കുട്ടി, പി.വി. ബാലന്‍, അബ്ദുറഹ്‌മാന്‍, പുഷ്പരാജന്‍, കതിര്‍ വടിവേലു, മാത്യു, കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page