കല്‍പ്പറ്റ നഗരത്തില്‍ അഴുക്കുചാലില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി.ജെ.സി.ബി.ഉപയോഗിച്ച് തുറന്നപ്പോള്‍ ഹോട്ടലുകളില്‍ നിന്ന് ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തി.പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നഗരസഭാ അധികൃതരെത്തി ഓട തുറന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗര സഭാ ചെയര്‍പേഴ്‌സണ്‍ കേയംതൊടി മുജീബ് പറഞ്ഞു.
- Advertisement -
- Advertisement -