ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തലപ്പുഴ പൊയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്നത്. കണ്ണൂരില്‍ നിന്നും മക്കിമലയില്‍ വൈദ്യരെ കാണാന്‍ വരുന്നതിടെ പൊയിലില്‍ പുഴയുടെ ചിത്രം എടുക്കാന്‍ യാത്രക്കാര്‍ ഇറങ്ങിയ സമയത്താണ് ആന കാര്‍ തകര്‍ത്തത്. യാത്രക്കാര്‍ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
- Advertisement -
- Advertisement -