- Advertisement -

- Advertisement -

റിനുജോണ്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു

0

ബത്തേരി കരിവള്ളികുന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് അംഗം റിനുജോണ്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു സത്യവാചകം ചൊല്ലികൊടുത്തു. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് അനുമോദന യോഗവും നടന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page