- Advertisement -

- Advertisement -

പോലീസ് അപമര്യാദയായി പെരുമാറിയതായി ആരോപണം

0

ബത്തേരി: വാഹന പരിശോധനക്കിടെ പനമരം പോലീസ് തന്റെ പണി ആയുധങ്ങളില്‍ ജീപ്പ് കയറ്റി കേടുവരുത്തിയതായും, ഇത് ചോദ്യം ചെയ്ത തന്നോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ബീനാച്ചി പള്ളിക്കാട് പുളിക്കല്‍ മുഹമ്മദ് മജീദ് ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയെന്നും പണി ആയുധങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതോടെ ഉപജീവനത്തിന് യാതൊരു മാര്‍ഗ്ഗവുമില്ലെന്നും മുഹമ്മദ് മജീദ് പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page