ബത്തേരി തുണ്ടിയില്‍ നിക്സന്റെ കെ.എ 25 ഇ എഫ് 6140 നമ്പറിലുളള മോട്ടോര്‍ ബൈക്കാണ് കത്തി നശിച്ചത്. ഒന്നാം തീയ്യതി പുലര്‍ച്ചെ നിക്സന്റെ കട്ടയാട്ടുള്ള സഹോദരന്റ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ബൈക്ക് വീടിനു മുന്നില്‍ കത്തി നശിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -
- Advertisement -