- Advertisement -

- Advertisement -

തുരങ്കപാത നിര്‍മ്മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കെടുക്കും.

0

ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കെടുക്കും.മുഖ്യമന്ത്രി നടത്തിയ നോര്‍വേ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് തീരുമാനം.ഏഴ് കിലോമീറ്റര്‍ അടിയിലുള്ള പാറയുടെ സ്വഭാവം മനസ്സിലാക്കുന്ന സാങ്കേതിക വിദ്യ ഇവരുടെ പക്കലുണ്ട്.തുരങ്കപാത നിര്‍മ്മാണത്തിന് ഇത് ഉപയോഗപ്രദമാവും. ഇതോടൊപ്പം മണ്ണിടിച്ചില്‍ തീരശോഷണം എന്നിവയിലും സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരം വിവിധ മേഖലകളിലുള്ള വിദഗ്ധരെ കേരളത്തിലേക്ക് അയക്കും

 

Leave A Reply

Your email address will not be published.

You cannot copy content of this page