- Advertisement -

- Advertisement -

ദേശീയ ഗെയിംസ്; മെഡല്‍ എണ്ണം കൂട്ടാന്‍ കേരളം ഇന്നിറങ്ങും

0

ദേശീയ ഗെയിംസില്‍ മെഡല്‍ നില മെച്ചപ്പെടുത്താന്‍ കേരളം. വനിതകളുടെ ബാസ്‌ക്കറ്റ് ബോളില്‍ ഫൈനല്‍ തേടി കേരളം ഇന്ന് ഇറങ്ങും. സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 9 മണിക്കാണ് മത്സരം.

നീന്തലില്‍ സജന്‍ പ്രകാശ് ഇന്ന് വീണ്ടും ഇറങ്ങും. അമ്പൈയ്ത്തിലും കേരളത്തിന് ഇന്ന് മത്സരമുണ്ട്. സുവര്‍ണ പ്രതീക്ഷയുളള ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരം നാളെ നടക്കും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളി.

Leave A Reply

Your email address will not be published.

You cannot copy content of this page