- Advertisement -

- Advertisement -

സ്വകാര്യ തോട്ടത്തില്‍ നിന്നും വടി വാള്‍ കണ്ടെത്തി

0

 

നേരത്തെ വടിവാളുകള്‍ കണ്ടെടുത്ത മാനന്തവാടി എസ് & എസ് ടയര്‍ വര്‍ക്സ് കടയുടെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ സലീമിന്റെ വീടിന്റെ തൊട്ടു പുറകിലെ തോട്ടത്തില്‍ നിന്നാണ് വാള്‍ കണ്ടെത്തിയത്.ഉപേക്ഷിച്ച നിലയില്‍ അധികം പഴക്കമില്ലാത്ത വടിവാളാണ് കണ്ടെത്തിയത്.സ്വകാര്യ വ്യക്തി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് സ്ഥലതെത്തി വടിവാള്‍ കസ്റ്റഡില്‍ എടുത്തു.തോട്ടമുടമ ജോസഫ് കാടുവെട്ടുന്നതിനിടയിലാണ് വടിവാള്‍ കണ്ടെത്തിയത്.

മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ പേപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീടിന് പുറകിലെ സ്വകാര്യ തോട്ടത്തില്‍ നിന്നുമാണ് വടി വാള്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page