- Advertisement -

- Advertisement -

ദുരൂഹ സാഹചര്യത്തില്‍ വയോധികയെ കാണാതായി.

0

പൂതാടി പഞ്ചായത്ത് നെയ്ക്കൂപ്പ മണല്‍വയല്‍ കോളനിയിലെ പരേതനായ ബെമ്മന്റെ ഭാര്യ ഭൈരി(80)യെയാണ് കാണതായത്.മക്കളോട് അമ്മ എവിടെ എന്ന ചോദ്യത്തിന് മരിച്ചു പോയിയെന്ന മറുപടിയാണ് ലഭിച്ചത്.ഇതേ തുടര്‍ന്ന് പഞ്ചായത്തംഗവും പ്രമോട്ടറും ചേര്‍ന്ന്‌കേണിച്ചിറ പൊലീസില്‍ പരാതി നല്‍കി.പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വീടിനോട് ചേര്‍ന്ന് ആളെ മറവ് ചെയ്ത രീതിയിലുള്ള മണ്‍കുന കണ്ടെത്തി.കുഴി തുറന്ന് പരിശോധിക്കുമെന്ന് പോലീസ്.

Leave A Reply

Your email address will not be published.

You cannot copy content of this page