- Advertisement -

- Advertisement -

കഞ്ചാവുമായി യുവാവ് പിടിയില്‍

0

മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മീനങ്ങാടി 54 എന്ന സ്ഥലത്തുവെച്ച് 15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാരച്ചാല്‍ തെച്ചുവട്ടപ്പാറ വീട്ടില്‍ അഭിജിത്ത് (29) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.

 

Leave A Reply

Your email address will not be published.

You cannot copy content of this page