തൃക്കൈപ്പറ്റയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തൃക്കൈപ്പറ്റ വിദ്യാനികേന്ദന് സ്കൂളിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു. മൂന്ന് മാസം മുന്‍പും തൃക്കൈപ്പറ്റ ഹൈസ്കൂളിന് സമീപം പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. വനം വകുപ്പ് തുടര്‍ നടപടികള്‍ ആരംഭിച്ചു.
- Advertisement -
- Advertisement -