- Advertisement -

- Advertisement -

ഓണം ബംമ്പര്‍ ഫലം പ്രഖ്യാപിച്ചു

0

ഓണം ബംമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഠഖ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. രണ്ടാം സമ്മാനം കോട്ടയത്തെ മീനാക്ഷി സെന്ററില്‍ നിന്നും എടുത്ത ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ഒരു കോട്ി രൂപയുമാണ്.ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്.

രണ്ടാം സമ്മാനം : TG 270912

മൂന്നാം സമ്മാനം :
ഠA 292922
ഠB 479040
ഠC 204579
ഠD 545669
ഠE 115479
ഠG 571986
ഠH 562506
ഠJ 384189
ഠK 395507
ഠL 555868
മുഴുവന്‍ ഫലം അറിയാം :
http://www.keralalotteries.com/

Leave A Reply

Your email address will not be published.

You cannot copy content of this page