ഓമനിച്ചു വളത്തിയ മുടി തിരുവോണ നാളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം നല്കി വാകേരി ജി വി എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുജ ജിഷു. ആര്.സി.സി യെ ഏല്‍പ്പിക്കുന്നതിന് ബത്തേരി ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മി ചെയര്മാന് ലതാ ശശി, സി.പി.ഐ.(എം) കൃഷ്ണഗിരി ലോക്കല്‍ സെക്രട്ടറി വി.സുരേഷ്, ഡി.വൈ.എഫ്.ഐ മീനങ്ങാടി ബ്ലോക്ക് പ്രിസിസണ്ട് ഋതു ശോഭ്, ഡി.വൈ.എഫ്.ഐ കൃഷ്ണഗിരി മേഖലാ പ്രസിഡണ്ട് രത്തിന്, വാര്‍ഡ് മെമ്പര്‍ സുനിഷമധുസുദനന് വിനോദ് ,ജോണ്സന് ശശി, രാജീവ്, എന്നിവരുടെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി മുടി ഏറ്റുവാങ്ങി. ചന്ദ്രോദയം വീട്ടില്‍ ജിഷു, സബിത ദമ്പതിമാരുടെ മകളാണ് അനുജ ജിഷു, സഹോദരി അബിജ ജിഷു എന്‍ എം എസ് എം കോളേജ് വിദ്യാര്‍ത്ഥിനിയാണ്
- Advertisement -
- Advertisement -