ബത്തേരി നഗരസഭയിലെ 8-ാം ഡിവിഷന് കരുവള്ളികുന്ന് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനു ജോണ്‍ 422 വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നഗരസഭ ഭരണം അട്ടിമറിക്കാന്‍ യു.ഡി.എഫിന് അവസരമായി. എതിര് സ്ഥാനാര്‍ത്ഥി റെബി പോള്‍ 371 വോട്ടും ബി.ജെ.പിയിലെ പി.കെ ശിവാനന്ദന് 31 വോട്ടും നേടി.
- Advertisement -
- Advertisement -