കല്‍പ്പറ്റ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ബി.എം.എസിന്റെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കുക, സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. സമരം ബി.എം.എസ് ജില്ലാ സെക്രട്ടറി പി.കെ മുരളീധരന് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എന്‍ പി ചന്ദ്രന് അധ്യക്ഷനായിരുന്നു പി.ആര് സുരേഷ്, സന്തോഷ് ജി, അഡ്വ വനിത, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -