പുല്‍പ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍ 2.2 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍.
പുലര്‍ച്ചെ 3 മണിയോടെ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ വാഹനപരിശോധനയിലാണ് കെഎല്‍ 07 സിക്യു 5837 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ച വിവേക്,ലിബിന്‍ രാജന്‍,അഖില്‍ എന്നിവരുടെ കൈയ്യില്‍ നിന്നും 2.2 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്.പ്രതികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിച്ചു വരുന്നു.ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ മനോജ് സിആര്‍ ജൂനിയര്‍ എസ് ഐ നിഖില്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ നാസര്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രജീഷ് ഉള്‍പ്പെടെയുള്ള സംഘമാണ് പിടികൂടിയത്.
- Advertisement -
- Advertisement -