- Advertisement -

- Advertisement -

നിയന്ത്രണം വിട്ട ബൈക്ക് ഗെയിറ്റിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

0

ബത്തേരി: നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗെയിറ്റിലിടിച്ച് അറുപതുകാരന്‍ മരിച്ചു. കുന്താണി മണ്ടോക്കര കുറങ്ങാട്ടില്‍ പൗലോസ് (60) ആണ് മരിച്ചത്. കുന്താണിയില്‍ വെച്ചായിരുന്നു അപകടം. വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുന്‍ പ്രസിഡണ്ട് അഡ്വ. ഗീ വര്‍ഗ്ഗീസിന്റെ സഹോദരനാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page