- Advertisement -

- Advertisement -

പ്രവര്‍ത്തനം താളംതെറ്റി ജില്ലയിലെ വിമുക്തി സെന്റര്‍

0

ബത്തേരിയിലെ ട്രാഫിക് ജംഗ്ഷനിലെ പഴയ താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനമാണ് മാസങ്ങളായി താളംതെറ്റിയിരിക്കുന്നത്. ഡി അഡിക്ഷന്‍ സെന്ററില്‍ സൈക്യാട്രിസ്റ്റും, മറ്റ് ഭൗതിക സൈകര്യങ്ങള്‍ ഇല്ലാത്തതാണ് പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.കഴിഞ്ഞമാര്‍ച്ചിലാണ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ ബ്ത്തേരിയിലേക്ക് മാറ്റിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page