- Advertisement -

- Advertisement -

ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0

വയലില്‍ കളിച്ചു കൊണ്ടിരുന്ന 3 ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം.നെയ്ക്കുപ്പ കോളനിയിലെ ഷിഗില്‍ (6) ഹൃദുന്‍ (8) അഭിനവ് (8) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ച് തൊട്ടടുത്ത് താമസിക്കുന്ന രാധാകൃഷണനാണ് ക്രൂരമായി മര്‍ദ്ധിച്ചെതെന്ന് കുട്ടികള്‍ മൊഴി നല്കി.കേണിച്ചിറ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്സെടുത്തു .
മേറ്റത്.

Leave A Reply

Your email address will not be published.

You cannot copy content of this page