- Advertisement -

- Advertisement -

ഉത്തമ സേവനത്തിനുള്ള ഉല്‍കൃഷ്ട സേവാ പതക്ക് വിതരണം ചെയ്തു

0

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഉത്തമ സേവനത്തിനുളള കേന്ദ്ര സര്‍ക്കാരിന്റെ ഉല്‍കൃഷ്ട സേവാ പതക്കിന് അര്‍ഹരായവര്‍ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മെഡല്‍ സമ്മാനിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിമല്‍ ഷാജി, എസ്. പ്രകാശന്‍ , അസിസ്റ്റന്‍ന്റ് സബ് ഇന്‍സ്‌പെക്ടര്‍ ടി മുഹമ്മദ് കുട്ടി എന്നിവര്‍ക്കാണ് മെഡല്‍ സമ്മാനിച്ചത്. 2021 വര്‍ഷത്തെ സായുധ സേന പതാക ദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് നല്‍കിയ കല്‍പ്പറ്റ ജോയിന്റ് രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് സെസൈാറ്റി, മാനന്തവാടി ദ്വാരക എസ് എച്ച് എസ് എസ് എന്നിിവയ്ക്കുളള മുഖ്യമന്ത്രിയുടെ സായുധ സേന പതാക ദിന റോളിംഗ് ട്രോഫിയും മന്ത്രി ചടങ്ങില്‍ നല്‍കി.

 

Leave A Reply

Your email address will not be published.

You cannot copy content of this page