- Advertisement -

- Advertisement -

ബെദി ആട്ട 2022 കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവിധ മത്സരങ്ങള്‍ നടത്തി

0

ബെദി ആട്ട 2022 ന്റെ ഭാഗമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവിധ മത്സരങ്ങള്‍ നടത്തി.കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ്, യൂത്ത് റിസോഴ്സ് സെന്റര്‍ ആന്റ് ട്രൈബല്‍ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുകുമ്പം വയലില്‍ നടത്തിയ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്തു.തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ എന്‍ സുശീല, പഞ്ചായത്ത് മെമ്പര്‍മാരായ പി ആര്‍.നിഷ,എം.പ്രഭാകരന്‍,രജനി, എന്‍, ആര്‍, എല്‍ എം കോഡിനേറ്റര്‍സായികൃഷ്ണ, സി ഡി എസ് പ്രസിഡന്റ് പി.സൗമിനി തുടങ്ങിയവര്‍ സംസാരിച്ചു. മത്സരത്തില്‍ തിരുനെല്ലി പഞ്ചായത്ത് ഒന്നാം സ്ഥാനവും തൃശ്ശിലേരിവാര്‍ഡ് രണ്ടാംസ്ഥാനവും നേടി.

 

Leave A Reply

Your email address will not be published.

You cannot copy content of this page