- Advertisement -

- Advertisement -

ഓണം ഹൈ സ്പീഡ് ആക്കാന്‍ കേരളാ വിഷന്‍

0

ഓണത്തിന് വയനാട് ഹൈ സ്പീഡ് ആക്കാന്‍ വമ്പിച്ച ഇളവുകളും കോടികളുടെ സമ്മാനങ്ങളുമായി കേരളാ വിഷന്‍.കേരളാ വിഷന്‍ അതിവേഗ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് വയനാട് വിഷന്‍ ഉപഭോഗ്ത്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ അതിവേഗം ലഭിക്കും.ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ 999 രൂപയ്ക്കാണ് നല്‍കുക. പുതിയ കണക്ഷനുകള്‍ക്കായി വയനാട് വിഷന്‍ ഓപ്പറേറ്ററുമായി ബന്ധപെടുക.
കേരളാവിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍,വയനാട് വിഷന്‍ എംഡി പി.എം ഏലിയാസ്,സിഒഎ ജില്ലാ സെക്രട്ടറി  അഷറഫ് പൂക്കയില്‍,സിഒഎ ജില്ലാ ട്രഷറര്‍ സിഒഎ ബിജു ജോസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

 

 

Leave A Reply

Your email address will not be published.

You cannot copy content of this page