മേപ്പാടി നത്തംകുനി ആര്‍ഷഭാരതിന്റെ ആഭിമുഖ്യത്തില്‍ 232 നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. ഡല്‍ഹി ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു കിറ്റു വിതരണം. റവ. ഫാദര്‍ ജേക്കബ് സി.എം.ഐ ഉദ്ഘാടനം ചെയ്തു. ആര്‍ഷഭാരത് ജനറല്‍ സെക്രട്ടറി എം.എം അഗസ്റ്റിന് അധ്യക്ഷ വഹിച്ചു.
- Advertisement -
- Advertisement -