- Advertisement -

- Advertisement -

കിണറ്റില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

0

സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ആദിവാസി വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ചീരാല്‍ പാട്ടത്ത് കോളനിയിലെ കരിമ്പന്റെ (90) മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. നൂല്‍പ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page