- Advertisement -

- Advertisement -

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ വെള്ളിയാഴ്ച മുതല്‍

0

പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് തുടങ്ങും. പ്രവേശന നടപടികള്‍ വെള്ളിയാഴ്ചതുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
വെളളിയാഴ്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് പ്രകാരമുളള പ്രവേശനം വെളളിയാഴ്ച രാവിലെ 11 മുതല്‍ തുടങ്ങും. പത്താം തീയതി വൈകിട്ട് അഞ്ചിന് അവസാനിക്കും. സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും വെളളിയാഴ്ച പ്രസിദ്ധീകരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page