പനമരം അഞ്ചുകുന്ന് കുണ്ടാല പണിയ കോളനിയില്‍ മാധവന് എന്ന തളമ്പന്(49)നെ നെടുമ്പാലയിലെ പുല്‍ക്കുന്ന് കോളനി തറവാട് വീട്ടില്‍ നിന്നും നവംബര്‍ 19 മുതല്‍ കാണാതായതായി ഭാര്യ ഷീല മേപ്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 04936 202433 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മേപ്പാടി പോലീസ് അറിയിച്ചു.
- Advertisement -
- Advertisement -