- Advertisement -

- Advertisement -

സായാഹ്ന ഒ.പി ആരംഭിച്ചു

0

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി ആരംഭിച്ചു. പ്രതിദിനം ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഒ.പി ആരംഭിച്ചത്. സായാഹ്ന ഒ.പി ആരംഭിച്ചത് കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍.

Leave A Reply

Your email address will not be published.

You cannot copy content of this page