അഗ്നിപഥ് സൈനിക പദ്ധതി പിന്‍വലിക്കുക, രാഹുഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാരെ തുറങ്കിലടക്കുക, ഭരണകൂട ഭീകരത അവസാനാപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ബത്തേരി, മീനങ്ങാടി ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സത്യാഗ്രഹ സമരം നടത്തി. സംഘപരിവാര്‍ പ്രവര്‍ത്തകരെ സൈന്യത്തില്‍ തിരുകി കയറ്റാനുള്ള പദ്ധതിയാണ് അഗ്നിപഥ് പദ്ധതിയെന്ന് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍സെക്രട്ടറി കെ കെ അബ്രാഹം ആരോപിച്ചു.
- Advertisement -
- Advertisement -