- Advertisement -

- Advertisement -

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു

0

തിരുനെല്ലി അപ്പപ്പാറ പുലിവാല്‍ വളവില്‍ എളമ്പലശ്ശേരി നന്ദകുമാറിനെ (48)യാണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കന്നുകാലിയെ അഴിച്ച് മാറ്റുന്നതിനിടെയാണ് കാട്ടാന അപ്രതിക്ഷിതമായി ആക്രമിച്ചത്. ആക്രമത്തില്‍ പരിക്കേറ്റ് കിടന്ന നന്ദകുമാറിനെ വനപാലകരാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കാലിന് ഗുരുതരമായി മുറിവേറ്റ നന്ദകുമാര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍ത്സയിലാണ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസമ്മാരായ വി.സി രാജേഷ്, ഭാസ്‌കരന്‍.എം.ഒ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇസ്മായില്‍ ആയാത്ത്, ജനീഷ് പി, ലക്ഷ്മിദേവി എസ് എല്‍,എന്‍ മോനിഷ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page