- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ തുറക്കില്ല

0

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും ഇന്ന് അവധി ബാധകമായിരിക്കും.അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം പ്രമാണിച്ചാണ് മദ്യശാലകള്‍ അടച്ചിടുന്നത്. ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ നടപടി.

Leave A Reply

Your email address will not be published.

You cannot copy content of this page