രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രികരിച്ചുള്ള ഗൂഡാലോചനയുടെ ഭാഗമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതിശന്. സി പി എം ആസൂത്രണം ചെയ്ത ആക്രമമാണ് നടന്നത്. എസ്.എഫ്.ഐ ക്രിമിനല്‍ സംഘമായി മാറി. മൂന്നു കോണ്‍ഗ്രസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും സതീശന്.
- Advertisement -
- Advertisement -