- Advertisement -

- Advertisement -

വയനാട്ടില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

0

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ വയനാട് അടക്കം 11 ജില്ലകളില്‍ യെല്ലോഅലെര്‍ട്ട്.ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,കോഴിക്കോട് ,കണ്ണൂര്‍,കാസര്‍കോട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്.നാളെ മുതല്‍ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി നാളെ മുതല്‍ അഞ്ച് ദിവസം ഇടിയോടു കൂടിയ മഴ ഉണ്ടായേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page