- Advertisement -

- Advertisement -

ജനമുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നല്‍കി

0

കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗീയതക്കെതിരെയും സി.പി.ഐ.എം കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ ജാഥയ്ക്ക് മേപ്പാടിയില്‍ സ്വീകരണം നല്‍കി. ബുധനാഴ്ച്ച ചൂരല്‍മലയില്‍ നിന്നും ആരംഭിച്ച ജാഥയാണ് മേപ്പാടിയിലെത്തിയത്. കെ.കെ സഹദ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, വി ഹാരിസ്, കെ.വി ഗിരീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page