- Advertisement -

- Advertisement -

ബഫര്‍ സോണ്‍:പ്രതിഷേധയോഗം ചേര്‍ന്നു

0

സുപ്രിം കോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവ്വ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുനോറൊ ദേവാലയത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു.യോഗം മാര്‍ത്തമറിയം സമാജം ബത്തേരി മേഖല പ്രസിഡണ്ട് ഫാ ജോര്‍ജ് വര്‍ഗ്ഗീസ് കവുങ്ങുംപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു.ഫാ.സിനു തെക്കേ തോട്ടത്തില്‍.വര്‍ഗ്ഗീസ് പുവത്തും വിട്ടില്‍, ജോണ്‍ കൊഴുമറ്റത്തില്‍, വര്‍ഗ്ഗീസ് കാട്ടാമ്പിള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page