സുപ്രീം കോടതി ഇറക്കിയ ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷക യൂണിയന് വയനാട് ജില്ലാ കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു.കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ നടത്തിയ സമരം ജില്ലാ പ്രസിഡണ്ട് കെ.ജി ദേവസ്യ ഉദ്ഘാടനം ചെയ്തു.റെജി സമരത്തില്‍ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി ടി.എസ് ജോര്‍ജ്,ജോസഫ് മാനുശ്ശേരി,എബി പൂകൊമ്പേല്,ടി.ഡി മാത്യു,ചാണ്ടി,ജോണി,ജോര്‍ജ്,ബീന ജോര്‍ജ് വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്,റിന്‍സി ഷാജി,ജോയി തലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -