കല്‍പ്പറ്റ: കേരളാ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന് വയനാട് ജില്ലാ കണ്വെന്ഷന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സ: പി.എന്‍. മുരളീധരന് ഉദ്ഘാടനം ചെയ്തു. കെ.എല്‍.ഐ.യു. ജില്ലാ പ്രസിഡണ്ട് ആര്. സുധാകരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.യു പ്രേമദാസന്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം.കെ രാമകൃഷ്ണന്, കെ.എല്‍.ഐ.യു സംസ്ഥാന ട്രഷറര്‍ പി. ബിജു, കെ.എ പ്രേംജിത്ത്, എം.പി ജയപ്രകാശ്, പി.ജി അഖിലേശന്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -