- Advertisement -

- Advertisement -

കമ്പളക്കാട് പ്രസ്സ് ഫോറം അനുശോചിച്ചു

0

വയനാട് എം.പി. എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ കമ്പളക്കാട് പ്രസ്സ് ഫോറം അനുശോചിച്ചു. പ്രസിഡണ്ട് പ്രദീപ് പ്രയാഗ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാക് സി പച്ചിലക്കാട്, ഹാരിസ് ബാഖവി, ബാബു മലനാട്, ഫസല്‍ ചന്ദ്രിക, മെജൊ ജനയുഗം, ജന്മഭൂമി സുരേഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page