- Advertisement -

- Advertisement -

എലിപ്പനി ബാധിച്ച് മരിച്ചു

0

മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍(40) ആണ് മരിച്ചത്.പനിയും നടുവേദനയുമായി വെള്ളമുണ്ട പിഎച്ച്സിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരിച്ചത്.തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ്.അവിവാഹിതനാണ്.

 

Leave A Reply

Your email address will not be published.

You cannot copy content of this page