- Advertisement -

- Advertisement -

 ഉത്തരവ് പിന്‍വലിക്കണം 

0

പട്ടികവര്‍ഗ്ഗ കോളനികളിലേക്ക് മാധ്യമ സന്നദ്ധ പ്രവര്‍ത്തകരെയും ജനറല്‍ വിഭാഗക്കാരെയും വിലക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു .കോളനികളിലെ പ്രശ്‌നങ്ങള്‍ പുറം ലോകം അറിയാതിരിക്കാനാണ് ഈ നീക്കമെന്നും ഉത്തരവ് പിന്‍വലിച്ചില്ലങ്കില്‍ എല്ലാ കോളനികളിലും ഊരുകുട്ടം കൂടി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page