മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും കാര്യമ്പാടി കണ്ണാശുപത്രിയുടെ പ്രസിഡണ്ടും രക്ഷാധികാരിയുമായ പരിശുദ്ധ മാത്യുസ് ത്രീതീയന് കാതോലിക്കാ ബാവയുടെ 73-ാം ജന്മദിനത്തിന്റെ ഭാഗമായി കാര്യമ്പാടി കണ്ണാശുപത്രി തിമിരം ബാധിച്ച നിര്‍ധനരായ 73 പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി കണ്ണിനുള്ളില്‍ ഇന്‍ട്രാ ഒക്കൂലര് ലെന്‍സ് വച്ച് കാഴ്ച്ച നല്‍കുമെന്ന് ആശുപത്രി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതിനുള്ള രജിസ്ട്രേഷന് കാര്യമ്പാടി കണ്ണാശുപത്രിയിലും ആശുപത്രിയുടെ ബത്തേരി ,കല്‍പ്പറ്റ ക്ലിനിക്കുകളിലും നടത്താമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -